വിക്‌ടേഴ്‌സ് ഫസ്റ്റ്ബെൽ ക്ലാസിൽ ചേരാം | KITE VICTERS | First Bell | Online Class


KITE VICTERS KERALA


കോവിഡ് പശ്ചാത്തലത്തിൽ സംസ്ഥാന സർക്കാർ വിദ്യാർത്ഥികൾക്കായി ആരംഭിച്ച ഫസ്റ്റ് ബെൽ ക്ലാസ്സുകളിൽ പങ്കെടുക്കാം വീട്ടിലിരുന്ന്. 

  • ആൻഡ്രോയിഡ് ഫോൺ/ ടാബ്‌ലറ് എന്നിവ ഉപയോഗിക്കുന്നവർക്ക് ഗൂഗിൾ പ്ലെയ്സ്റ്റോറിൽ നിന്ന് വിക്‌ടേഴ്‌സ് ആപ്പ് ലഭ്യമാണ് (ലിങ്ക്)
  • ലാപ്ടോപ്/കമ്പ്യൂട്ടർ എന്നിവ ഉപയോഗിക്കുന്നവർക്ക് വിക്‌ടേഴ്‌സ് വെബ്സൈറ്റ് വഴി ക്ലാസുകൾ ലഭിക്കും (ലിങ്ക്)
  • കഴിഞ്ഞുപോയ ക്ലാസ്സുകളും യൂട്യൂബിൽ നിങ്ങൾക്ക് സന്ദർശിക്കാം - വിക്‌ടേഴ്‌സ് യൂട്യൂബ് ചാനലിലൂടെ (ലിങ്ക്)